ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ കിന്റര്ഗാര്ട്ടന് ശിശുദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ കിന്റര്ഗാര്ട്ടന് ശിശുദിനം ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ പ്രഫ. എം.എസ്. ഡോ. വിശ്വനാഥന് അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന് എന്നിവരുടെ കൂടെ കുട്ടികളും ചേര്‍ന്ന് നിര്‍വഹിച്ചു. ശിശു ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. കണ്‍വീനര്‍മാരായ കെജി ഹെഡ്മിസ്ട്രസ് ഗീത നായര്‍, എം. ശശികല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു
അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്