എടതിരിഞ്ഞി സഹകരണബാങ്ക് വിദ്യാർഥികൾക്ക് ടിവി നല്കി
ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് എടതിരിഞ്ഞി സർവീസ് സഹകരണബാങ്ക് ടിവി നല്കി. പടിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകർ നിർദേശിച്ച 10 വിദ്യാർഥികൾക്കാണു ടിവി നല്കുന്നതെന്നു ബാങ്ക് പ്രസിഡന്റ് പി. മണി പറഞ്ഞു. പടിയൂർ ഡോൺബോസ്കോ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. മണി, വൈസ് പ്രസിഡന്റ് ടി.ആർ. ഭുവനേശ്വരൻ, സെക്രട്ടറി സി.കെ. സുരേഷ്ബാബു, ഹെഡ്മിസ്ട്രസ് മേരിറാൻസം എന്നിവർ പങ്കെടുത്തു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി