മുരിയാട് പഞ്ചായത്ത് പുല്ലൂര്‍ ഐശ്വര്യ കുടുംബശ്രീയുടെ എട്ടാമത് വാര്‍ഷികാഘോഷം നടന്നു
പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് പുല്ലൂര്‍ ഐശ്വര കുടുംബശ്രീയുടെ ഏട്ടാമാത് വാര്‍ഷികാഘോഷം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ലത മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഡിഎസ് ചെയര്‍ പേഴ്സന്‍ സുനിത രവി മുഖ്യാതിഥിയായിരിന്നു. എഡിഎസ് അംഗങ്ങളായ സെനു രവി, അംബിക മാധവന്, രജിത സുധീഷ് , സിന്ധുരാജന്‍ കുടുംബശ്രീ ഭാരവാഹികളായ റാണി തോമസ്, രേണുക സത്യന്,സ്വപ്ന ദേവിദാസ് , ഷൈനി ഷോണ്‍ , മോളി ബാബു, മല്ലിക വിശ്വംഭരന്, നീതു ബിജു, ബെറ്റ്സി വിനു, പ്രസീത ബാബു, സൗമ്യ ലിയോ, എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിരകളിയും ഉണ്ടായിരിന്നു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം