ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. എടതിരിഞ്ഞി സെന്ററില്‍വച്ച് നടന്ന അനുസ്മരണ പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. റോസല്‍രാജ് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. മനുമോഹന്‍, സിഡി സിജിത്ത്, പി.എ. രാമാനന്ദന്‍, എം.എ. ദേവാനന്ദന് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുല്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതവും എടതിരിഞ്ഞി മേഖല സെക്രട്ടറി ഒ.ജെ. ജോജി നന്ദിയും രേഖപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ ശരത് ചന്ദ്രന്, കെ.ഡി. യദു, അഖില്‍ ലക്ഷ്മണന്, പ്രസി പ്രകാശന്, എം.എസ്. സഞ്ചയ്, രഞ്ജു സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ നിന്നും തുടങ്ങിയ പ്രകടനത്തില്‍ നൂറുകണക്കിന് യുവജനങ്ങള്‍ അണിനി

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം