ജൂണിയര്‍ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ഡയാലിസീസ് രോഗികള്‍ക്കു എന്റെ സംഭാവന എന്ന പദ്ധതി ആരംഭിച്ചു
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂണിയര്‍ റെഡ് ക്രോസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വനം ഡയാലിസീസ് രോഗികള്‍ക്കു എന്റെ സംഭാവന എന്ന പദ്ധതി മുന്‍ മാനേജര്‍ എ.സി. സുരേഷ്, ആദ്യ സംഭാവന നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് മെജോ പോള്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, ജെആര്‍സി കൗണ്‍സിലര്‍ സി.ജെ. ജോസ്, സീനിയര്‍ അധ്യാപിക എന്‍.എസ്. രജനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം