രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികള്‍
ഇരിങ്ങാലക്കുട: രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികള്‍: റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ (ജനറല്‍ സെക്രട്ടറി), ഡേവീസ് ഊക്കന്‍ (എടക്കുളം), ആനി ആന്റു (വെണ്ണൂര്‍)-സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. അജന്‍ഡ കമ്മിറ്റി അംഗങ്ങളായി സിസ്റ്റര്‍ ഡോ. വിമല സിഎംസി, ജോളി ജോസഫ് (അവിട്ടത്തൂര്‍), ആലീസ് തോമസ് (വള്ളിവട്ടം) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജിയോ ജോസ് (കുമ്പിടി), പാട്രിക് തൊമ്മാന (അവിട്ടത്തൂര്‍), അജീഷ് ആന്റണി (ചാലക്കുടി) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.