ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതി യുവാവിനെ കുത്തിപരിക്കേല്പിച്ച സംഭവം: സിപിഎം പ്രതിഷേധ റാലി നടത്തി
കാട്ടൂര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തിപിരിക്കേല്പ്പിച്ചതില് പ്രതിഷേധിച്ച് സിപിഎം പ്രതിഷേധ റാലി നടത്തി. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സംഭവത്തില്‍ കാട്ടൂര്‍ വഴക്കല സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി