കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്ഡര് സോണ്‍ വനിതാ ഖോഖൊ ചാമ്പ്യന്‍ഷിപ് ചരിത്രം തിരുത്തി എഴുതി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വനിതാ ഖോഖൊ ചാമ്പ്യന്‍ഷിപ് ചരിത്രം തിരുത്തി എഴുതി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട.
വര്‍ഷങ്ങളോളം കിരീടം കൈവശം വച്ചിരുന്ന മേഴ്സി കോളജ് പാലക്കാടിനെ പരാജയപ്പെടുത്തിയാണ് 2022-23 വര്‍ഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്ഡര് കോളജ് വനിതാ ഖോഖൊ കിരീടത്തില്‍ ക്രൈസ്റ്റ് കോളജ് മുത്തമിട്ടത്. ക്രൈസ്റ്റ് കോളേജിന്റെ കലൈവാണി ടൂര്‍ണമെന്റിന്റെ മികച്ച താരമായി തിരഞ്ഞെടുത്തു. ക്രൈസ്റ്റ് കോളജിന്റെ ഗായത്രി ടൂര്‍ണമെന്റിലെ മികച്ച ചേസര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍