സംസ്ഥാന സ്കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നടന്നു
ഇരിങ്ങാലക്കുട: സംസ്ഥാന സ്കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നടന്നു. ചെസ് അസോസിയേഷന് കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. വിശ്വനാഥന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ ഫാ. ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. എസ്. അസോസിയേഷന് തൃശൂര്‍ പ്രസിഡന്റ് വി. ശശിധരന്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ഡോണ്‍ ബോസ്കോ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയിസണ് മുളവരികല്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 320 കളിക്കാര്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു