പെന്‍സില്‍ത്തുമ്പില്‍ കൊത്തിയെടുത്ത ശില്പങ്ങള്ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
മാപ്രാണം: പെന്‍സില്‍ത്തുമ്പില്‍ വേള്‍ഡ് കപ്പുള്‍പ്പെടെ ഏറ്റവും ചെറിയ ശില്പങ്ങള് ഒരുക്കിയ മാപ്രാണം സ്വദേശിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്. മാപ്രാണം സ്വദേശി ചാലിശേരി ലോനപ്പന്റെ മകന് ഷാന്റോയാണു അഞ്ചു എംഎം സൈസില്‍ വേള്‍ഡ് കപ്പ് ഒരുക്കി റെക്കോര്‍ഡ് നേടിയത്. ഷാന്റോയെ പ്രഫ. കെ.യു. അരുണന് എംഎല്‍എ വീട്ടിലെത്തി ഷാന്റോയുടെ ചിത്രം പതിച്ച ഫലകവും കസവും നല്കി അുമോദിച്ചു. മുഷ്ടി ചുരുട്ടിപ്പിടിച്ച പോരാളിയുടെ പ്രതിമ ഷാന്റോ എംഎല്‍എക്കു സമ്മാനമായി നല്കി. എം.ബി. രാജു, നഗരസഭ കൗണ്‍സിലര്‍ ബിജി അജയകുമാര്‍, ബിജു ബ്ലാങ്ങാട് എന്നിവരും എംഎല്‍എക്കു ഒപ്പമുണ്ടായിരുന്നു.

മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍