സംസ്ഥാനത്ത് (ആഗസ്റ്റ് 21) 1983 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന് (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന് (78), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 21) 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമല ക്ലസ്റ്റര്‍ വെങ്കിടങ്ങ് 48 സ്ത്രീ.
അമല ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 35 സ്ത്രീ.
അമല ക്ലസ്റ്റര്‍ വലപ്പാട് 26 പുരുഷന് .
അമല ക്ലസ്റ്റര്‍ വലപ്പാട് 65 പുരുഷന്.
അമല ക്ലസ്റ്റര്‍ വലപ്പാട് 58 സ്ത്രീ.
അമല ക്ലസ്റ്റര്‍ വലപ്പാട് 31 സ്ത്രീ.
അമല ക്ലസ്റ്റര്‍ വെങ്കിടങ്ങ് 62 സ്ത്രീ.
അമല ക്ലസ്റ്റര്‍ ഒല്ലൂര്‍ 32 സ്ത്രീ.
അമല ക്ലസ്റ്റര്‍ ചൂണ്ടല്‍ 26 സ്ത്രീ.
അമല ക്ലസ്റ്റര്‍ പോര്‍ക്കുളം 42 പുരുഷന്
അമല ക്ലസ്റ്റര്‍ ത്യശ്ശൂര് 30 പുരുഷന്.
നടവരമ്പ് ക്ലസ്റ്റര്‍ വേളൂക്കര 5 പെണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി 48 പുരുഷന്.
സമ്പര്‍ക്കം നടത്തറ 34 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചേരി 4 ആണ്‍കുട്ടി.
സമ്പര്‍ക്കം വടക്കാഞ്ചേരി 29 സ്ത്രീ.
സമ്പര്‍ക്കം മുളളൂര്‍ക്കര 29 പുരുഷന്.
സമ്പര്‍ക്കം മുളളൂര്‍ക്കര 8 ആണ്‍കുട്ടി.
സമ്പര്‍ക്കം മുളളൂര്‍ക്കര 59 പുരുഷന്.
സമ്പര്‍ക്കം മുളളൂര്‍ക്കര 49 പുരുഷന്.
സമ്പര്‍ക്കം കാറളം 39 സ്ത്രീ.
സമ്പര്‍ക്കം കാറളം 5 ആണ്‍കുട്ടി.
സമ്പര്‍ക്കം കാറളം 10 ആണ്‍കുട്ടി.
സമ്പര്‍ക്കം കാറളം 42 പുരുഷന്.
സമ്പര്‍ക്കം ഗുരുവായൂര്‍ 31 പുരുഷന്.
സമ്പര്‍ക്കം ഗുരുവായൂര്‍ 29 പുരുഷന്.
സമ്പര്‍ക്കം വരന്തരപ്പിളളി 50 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 43 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 19 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 21 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 42 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 31 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 4 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന്68 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 37 സ്ത്രീ
സമ്പര്‍ക്കം കൊല്ലം 49 പുരുഷന്.
സമ്പര്‍ക്കം പഴഞ്ഞി 60 പുരുഷന്.
സമ്പര്‍ക്കം കടങ്ങോട് 41 സ്ത്രീ
സമ്പര്‍ക്കം കടങ്ങോട് 19 സ്ത്രീ.
സമ്പര്‍ക്കം കടങ്ങോട് 17 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 30 പുരുഷന്.
സമ്പര്‍ക്കം മുണ്ടത്തികോട് 67 സ്ത്രീ.
സമ്പര്‍ക്കം മുണ്ടത്തികോട് 5 പെണ്‍കുട്ടി.
സമ്പര്‍ക്കം മുണ്ടത്തികോട് 10 പെണ്‍കുട്ടി.
സമ്പര്‍ക്കം മുണ്ടത്തികോട് 16 പെണ്‍കുട്ടി.
സമ്പര്‍ക്കം കുന്നംകുളം 33 പുരുഷന്.
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 26 പുരുഷന്.
സമ്പര്‍ക്കം കടങ്ങോട് 24 പുരുഷന്.
സമ്പര്‍ക്കം മണലൂര്‍ 61 പുരുഷന്.
സമ്പര്‍ക്കം മുണ്ടത്തികോട് 20 സ്ത്രീ.
സമ്പര്‍ക്കം മുളളൂര്‍ക്കര 40 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചേരി 20 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചേരി 27 സ്ത്രീ.
സമ്പര്‍ക്കം മാടക്കത്തറ 50പുരുഷന്.
സമ്പര്‍ക്കം മുണ്ടത്തികോട് 64 പുരുഷന്.
സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 42പുരുഷന്.
സമ്പര്‍ക്കം കോലഴി 29 പുരുഷന്.
സമ്പര്‍ക്കം എ.ജി കാവ് 24 പുരുഷന്.
സമ്പര്‍ക്കം എ.ജി കാവ് 48 പുരുഷന്.
സമ്പര്‍ക്കം പടിയൂര്‍ 40 സ്ത്രീ.
സമ്പര്‍ക്കം കാറളം 12 ആണ്‍കുട്ടി.
സമ്പര്‍ക്കം കാറളം 70 സ്ത്രീ.
സമ്പര്‍ക്കം നടത്തറ 34 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 5 ആണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 50 സ്ത്രീ
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 18 പെണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 24 പുരുഷന് .
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 74 സ്ത്രീ
ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി 12 ആണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 37 പുരുഷന് .
ആരോഗ്യ പ്രവര്‍ത്തക അടാട്ട് 38 സ്ത്രീ.
ആരോഗ്യ പ്രവര്ത്തകകുന്നംകുളം 36 സ്ത്രീ.
ആരോഗ്യ പ്രവര്ത്തകന് അടാട്ട് 55 പുരുഷന്.
ആരോഗ്യ പ്രവര്‍ത്തക മുളളൂര്‍ക്കര 24 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക കൈപ്പറമ്പ് 39 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക നടത്തറ 40 സ്ത്രീ.
ആരോഗ്യ പ്രവര്‍ത്തക കൈപ്പറമ്പ് 49 സ്ത്രീ.
ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ ത്യശ്ശൂര് കോര്പ്പറേഷന് 44 പുരുഷന്.
ഖത്തര്‍ ചെറുത്തുരുത്തി 33 പുരുഷന്.
ദുബായ് ത്യശ്ശൂര് കോര്പ്പറേഷന് 23 പുരുഷന്.
മലേഷ്യ എരുമപ്പെട്ടി 29 പുരുഷന്.
ആന്ധ്രപ്രദേശ ് കണ്ടാണശ്ശേരി 82 പുരുഷന്.
അഹമദാബാദ് ഒല്ലൂര്‍ 31 പുരുഷന്.
കൊല്‍ക്കത്ത പൊറത്തുശ്ശേരി 32 പുരുഷന്.
കോയമ്പത്തൂര്‍ ദേശമംഗലം 43 പുരുഷന്.
ഗുജറാത്ത് കേച്ചേരി 27 പുരുഷന്.
ഉറവിടമറിയാത്ത അരണാനാട്ടുക്കര സ്വദേശി 89 സ്ത്രീ.
ഉറവിടമറിയാത്ത മുല്ലശ്ശേരി സ്വദേശി 19 പുരുഷന്.
ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 63 പുരുഷന്.
ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി 26 പുരുഷന്.
ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി പുരുഷന് .
ഉറവിടമറിയാത്ത മുരിയാട് സ്വദേശി 28 പുരുഷന്.
ഉറവിടമറിയാത്ത പാവറട്ടി സ്വദേശി 66 പുരുഷന് .
ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 61 പുരുഷന്.
ഉറവിടമറിയാത്ത കൈപ്പറമ്പ് 61 പുരുഷന്.
ഉറവിടമറിയാത്ത വരവൂര്‍ 38 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 50 പുരുഷന്.
ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി 52 സ്ത്രീ.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 82 സ്ത്രീ.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 35 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 35 സ്ത്രീ.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 84 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 13 ആണ്‍കുട്ടി.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 65 സ്ത്രീ.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 48 പുരുഷന്.
ഉറവിടമറിയാത്ത കുറ്റിക്കാട് 46 സ്ത്രീ.
ഉറവിടമറിയാത്ത കുറ്റിക്കാട് 39 പുരുഷന്.
ഉറവിടമറിയാത്ത കുറ്റിക്കാട് 44 സ്ത്രീ.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 44 പുരുഷന്.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 7 പെണ്‍കുട്ടി.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 9 പെണ്‍കുട്ടി.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 21 സ്ത്രീ.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 17 ആണ്‍കുട്ടി.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 19 സ്ത്രീ.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 56 പുരുഷന്.
ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി 40 സ്ത്രീ.
ഉറവിടമറിയാത്ത അന്നമനട സ്വദേശി 33 സ്ത്രീ.
ഉറവിടമറിയാത്ത മാടവന 3 പുരുഷന്.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു