ക്രിസ്തുമസ് ആഘോഷ സമ്മാനപദ്ധതിയുടെ പ്രകാശനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ലജന്‍സ് ഓഫ് ചന്തക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനക്രിസ്തുമസ് ആഘോഷ ഡയാലിസിസ് സഹായ വിതരണ സമ്മാനപദ്ധതിയുടെ പ്രകാശനം സാമൂഹ്യ ജിവകാരുണ്യ പ്രവര്‍ത്തക വത്സ ജോണ്‍ കണ്ടംകുളത്തി, പുത്തന്‍ചിറ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ സൈഗണ്‍ തയ്യിലിന് കൈമാറി നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ഫാന്റം പല്ലിശ്ശേരി, ഷാജന് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്. മയൂഫ്, നവീന്‍ ബേബി, എം.എസ്. ഷിബിന്‍, നിതീഷ് കാട്ടില്‍, രഞ്ചി അക്കരക്കാരന്‍, അഗീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു