ആനന്ദപുരം നെല്ലായി റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കാന്‍ പത്ത് കോടിയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആനന്ദപുരം നെല്ലായി റോഡിനെ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കുയര്‍ത്താന്‍ പത്ത് കോടി രൂപയുടെ ഭരണാനുമതി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു അറിയിച്ചു. മണ്ഡലത്തിലെ സംസഥാന പാതയായ പോട്ട, മൂന്നുപീടിക റോഡിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്നും രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി