ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസ് നവീകരിക്കാന്‍ 36.40 ലക്ഷം
ഇരിങ്ങാലക്കുട: പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് നവീകരിക്കാന്‍ 36.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കെട്ടിടത്തിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാനാണ് തുക അനുവദിച്ചത്. 1936 ജനുവരി പത്തിന് ഹരിജന്‍ ഫണ്ട് ശേഖരണാര്‍ഥം നടത്തിയ സന്ദര്‍ശന സമയത്ത് മഹാത്മാഗാന്ധി വിശ്രമിച്ച തിരുവിതാംകൂര്‍ സത്രമാണ് ഇന്നത്തെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്. ചരിത്ര പ്രാധാന്യമുള്ള ഇടമെന്ന നിലയില്‍ ഒരു സംരക്ഷിത സ്മാരകമായി ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിനെ നവീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
കനത്ത മഴ; കിണര്‍ ഇടിഞ്ഞുതാഴ്ന്നു, ഫയര്‍ സ്റ്റേഷന്റെ മതിലിന്റെ ഒരു ഭാഗം വീണു
ഇതൊന്നു നേരത്തേ ആകാമായിരുന്നില്ലേ…?
ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും: ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കടന്നല് കുത്തേറ്റു
ഠാണാ ചന്തക്കുന്ന് വികസനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം