മൂന്നുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അംഗീകാരം നേടി
ഇരിങ്ങാലക്കുട: മൂന്നുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അംഗീകാരം നേടി. നഗരസഭ 30ാം വാര്‍ഡില്‍ കൊരുമ്പിശേരിയില് താമസിക്കുന്ന ആനക്കല്ലിങ്ങല്‍ നിഷാന്ത് ചിപ്പി ദമ്പതികളുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള മകള്‍ നേഹല്‍ നിഷാന്ത് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അംഗീകാരം നേടിയത്. ഇന്ത്യയിലെ 20 സ്റ്റേറ്റുകളുടെ തലസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍, ലോകത്തിലെ ഭൂഖണ്ഡങ്ങള്‍, 12 ദേശീയ അടയാളങ്ങള്‍, ശാസ്ത്രലോകത്തിലെ 11 വിദഗ്ധരുടെ പേരുകള്‍, സമുദ്രങ്ങളുടെ പേരുകള്‍, കേരളത്തിലെ ജില്ലകളുടെ പേരുകള്‍ എന്നിവ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
ഇതൊന്നു നേരത്തേ ആകാമായിരുന്നില്ലേ…?
ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും: ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കടന്നല് കുത്തേറ്റു
ഠാണാ ചന്തക്കുന്ന് വികസനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം