സഹകരണ ആശുപത്രിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടന്നു
ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ പ്രസിഡന്റ് എംപി ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്കി. ക്രിബ് ഓപ്പണിംഗ്, കരോള്‍ ഗാനങ്ങള്‍, കരോള്‍ ഡാന്‍സ് എന്നീപരിപാടികള്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസാന്ത് ക്രിസ്തുമസ് സന്ദേശം നല്കി. കേക്ക് കട്ടിങ്ങിനു ശേഷം കരോള്‍ യാത്രയും നടത്തി. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സെക്രട്ടറി വേണുഗോപാല്‍ സൂപ്രണ്ട് ഡോ. നദാനിയേല്‍ തോമസ്, ബോര്‍ഡ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍, നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു