സംസ്ഥാനത്ത് (ആഗസ്റ്റ് 26) 2476 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന് ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന് (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ്; 100 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേര്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
സമ്പര്‍ക്കം എരുമപ്പെട്ടി – 25 സ്ത്രീ
സമ്പര്‍ക്കം പാവറട്ടി – 1 പെണ്‍കുട്ടി.
സമ്പര്‍ക്കം ആടാട്ട് – 22 പുരുഷന്.
സമ്പര്‍ക്കം കുന്ദംകുളം – 29 സ്ത്രീ.
സമ്പര്‍ക്കം കുന്ദംകുളം – 64 പുരുഷന്.
സമ്പര്‍ക്കം കുന്ദംകുളം – 9 ആണ്‍കുട്ടികള്‍
സമ്പര്‍ക്കം കുന്ദംകുളം – 2 ആണ്‍കുട്ടികള്‍
സമ്പര്‍ക്കം കുന്ദംകുളം – 7 ആണ്‍കുട്ടികള്‍
സമ്പര്‍ക്കം ചാലക്കുടി – 26 പുരുഷന്.
സമ്പര്‍ക്കം മണലൂര്‍ – 54 പുരുഷന്.
സമ്പര്‍ക്കം മണലൂര്‍ – 22 സ്ത്രീ.
സമ്പര്‍ക്കം പരിയാരം – 38 പുരുഷന്.
സമ്പര്‍ക്കം കോടശ്ശേരി – 8 ആണ്‍കുട്ടി.
സമ്പര്‍ക്കം കോടശ്ശേരി – 31 സ്ത്രീ.
സമ്പര്‍ക്കം കോടശ്ശേരി – 7 പെണ്‍കുട്ടി.
സമ്പര്‍ക്കം പാണഞ്ചേരി – 25 സ്ത്രീ.
സമ്പര്‍ക്കം പാണഞ്ചേരി – 2 ആണ്‍കുട്ടി.
സമ്പര്‍ക്കം അയ്യന്തോള്‍ – 16 പെണ്‍കുട്ടി.
സമ്പര്‍ക്കം പുല്ലഴി – 43 സ്ത്രീ.
സമ്പര്‍ക്കം എം.ജി കാവ് – 55 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 34 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 36 സ്ത്രീ.
സമ്പര്‍ക്കം നെന്മണിക്കര – 40 സ്ത്രീ.
സമ്പര്‍ക്കം കൈപ്പമംഗലം – 85 പുരുഷന്.
സമ്പര്‍ക്കം തൃശ്ശൂര്‍ – 33 സ്ത്രീ.
സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി – 42 പുരുഷന്.
സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി – 9 പെണ്‍കുട്ടി.
സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി – 60 സ്ത്രീ.
സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി – 33 സ്ത്രീ.
സമ്പര്‍ക്കം കോലഴി – 7 ആണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി – 32 സ്ത്രീ.
സമ്പര്‍ക്കം ചുണ്ടല് – 52 പുരുഷന്.
സമ്പര്‍ക്കം വെള്ളാനിക്കര 29 പുരുഷന്.
സമ്പര്‍ക്കം കുന്ദംകുളം – 57 പുരുഷന്.
സമ്പര്‍ക്കം കടങ്ങോട് – 31 പുരുഷന്.
സമ്പര്‍ക്കം കുന്ദംകുളം – 23 സ്ത്രീ.
സമ്പര്‍ക്കം അടാട്ട് – 29 പുരുഷന്.
സമ്പര്‍ക്കം വടക്കാഞ്ചേരി – 22 പുരുഷന്.
സമ്പര്‍ക്കം അവണിശ്ശേരി – 53 സ്ത്രീ.
സമ്പര്‍ക്കം മുല്ലശ്ശേരി – 37 പുരുഷന്.
സമ്പര്‍ക്കം കാടുകുറ്റി – 55 പുരുഷന്.
സമ്പര്‍ക്കം ചേര്‍പ്പ് – 35 പുരുഷന്.
സമ്പര്‍ക്കം കാടുകുറ്റി – 41 പുരുഷന്.
സമ്പര്‍ക്കം കാടുകുറ്റി – 68 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 17 ആണ്‍കുട്ടി.
സമ്പര്‍ക്കം തൃശ്ശൂര്‍ കോര്പ്പറേഷന് – 57 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 23 പുരുഷന്.
സമ്പര്‍ക്കം തൃശ്ശൂര്‍ കോര്പ്പറേഷന് – 85 സ്ത്രീ.
സമ്പര്‍ക്കം തൃശ്ശൂര്‍ കോര്പ്പറേഷന് – 56 സ്ത്രീ.
സമ്പര്‍ക്കം തൃശ്ശൂര്‍ കോര്പ്പറേഷന് – 53 സ്ത്രീ.
സമ്പര്‍ക്കം കൊരട്ടി – 16 ആണ്‍കുട്ടി.
സമ്പര്‍ക്കം കൊരട്ടി – 13 പെണ്‍കുട്ടി.
സമ്പര്‍ക്കം കൊരട്ടി – 40 സ്ത്രീ.
സമ്പര്‍ക്കം ചാലക്കുടി – 28 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 28 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 28 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 25 പുരുഷന്.
സമ്പര്‍ക്കം പാണഞ്ചരി – 20 പുരുഷന്.
സമ്പര്‍ക്കം കൈപ്പമംഗലം – 45 പുരുഷന്.
സമ്പര്‍ക്കം കൊടുങ്ങല്ലൂര്‍ – 48 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി – 56 പുരുഷന്.
സമ്പര്‍ക്കം വേലൂക്കര – 69 പുരുഷന്.
സമ്പര്‍ക്കം കൊടുമണ്‍ – 25 സ്ത്രീ.
സമ്പര്‍ക്കം പാണഞ്ചേരി – 6 ആണ്‍കുട്ടി.
സമ്പര്‍ക്കം പാണഞ്ചേരി – 10 ആണ്‍കുട്ടി.
സമ്പര്‍ക്കം പാണഞ്ചേരി – 29 സ്ത്രീ.
സമ്പര്‍ക്കം പാണഞ്ചേരി – 50 സ്ത്രീ.
സമ്പര്‍ക്കം പാണഞ്ചേരി – 25 പുരുഷന്.
സമ്പര്‍ക്കം വല്ലച്ചിറ – 29 സ്ത്രീ.
സമ്പര്‍ക്കം അവണിശ്ശേരി – 29 പുരുഷന്.
സമ്പര്‍ക്കം കുന്ദംകുളം – 24 പുരുഷന്.
സമ്പര്‍ക്കം പാവറട്ടി – 23 സ്ത്രീ.
സമ്പര്‍ക്കം തിരുവനന്തപുരം – 27 പുരുഷന്.
സമ്പര്‍ക്കം അരണട്ടുകര – 25 പുരുഷന്.
സമ്പര്‍ക്കം അരണട്ടുകര – 17 പെണ്‍കുട്ടി
സമ്പര്‍ക്കം കോലഴി – 12 ആണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി – 16 ആണ്‍കുട്ടി.
സമ്പര്‍ക്കം കോലഴി – 38 സ്ത്രീ.
സമ്പര്‍ക്കം കൊടുങ്ങല്ലൂര്‍ – 8 പെണ്‍കുട്ടി.
സമ്പര്‍ക്കം കൊടുങ്ങല്ലൂര്‍ – 37 സ്ത്രീ.
സമ്പര്‍ക്കം കൊടുങ്ങല്ലൂര്‍ – 65 സ്ത്രീ.
സമ്പര്‍ക്കം ഇരിഞ്ഞാലക്കുട – 25 പുരുഷന് സ്ത്രീ.
സമ്പര്‍ക്കം പുത്തന്‍ ചിറ – 13 ആണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ – 51സ്ത്രീ.
സമ്പര്‍ക്കം ഇരിഞ്ഞാലക്കുട – 48 പുരുഷന്.
സമ്പര്‍ക്കം അടാട്ട് – 69 സ്ത്രീ.
സമ്പര്‍ക്കം അടാട്ട് – 2 ആണ്‍കുട്ടി.
സമ്പര്‍ക്കം അടാട്ട് – 23സ്ത്രീ.
സമ്പര്‍ക്കം കുന്ദംകുളം – 58 സ്ത്രീ.
സമ്പര്‍ക്കം പാവറട്ടി – 16 പെണ്‍കുട്ടി.
സമ്പര്‍ക്കം പാവറട്ടി – 47 പുരുഷന്.
സമ്പര്‍ക്കം പാവറട്ടി – 26 സ്ത്രീ.
സമ്പര്‍ക്കം പാവറട്ടി – 47 സ്ത്രീ.
സമ്പര്‍ക്കം തൃശ്ശൂര്‍ – 5 ആണ്‍കുട്ടി.
സമ്പര്‍ക്കം കൈപ്പമംഗലം – 34 പുരുഷന്.
സമ്പര്‍ക്കം കൈപ്പമംഗലം – 42 പുരുഷന്.
സമ്പര്‍ക്കം കൊടുങ്ങല്ലൂര്‍ – 22 പുരുഷന്.
സമ്പര്‍ക്കം തൃശ്ശൂര്‍ കോര്പ്പറേഷന് – 50 പുരുഷന്.
സമ്പര്‍ക്കം വാടാനപ്പിള്ളി – 8 പെണ്‍കുട്ടി.
ഉറവിടമറിയാത്ത – കാറളം – 23 സ്ത്രീ.
ഉറവിടമറിയാത്ത തെക്കുംകര സ്വദേശി – 45 പുരുഷന്.
ഉറവിടമറിയാത്ത പടിയൂര്‍ സ്വദേശി – 62 പുരുഷന്.
ഉറവിടമറിയാത്ത വടക്കേക്കാട് സ്വദേശി – 25 സ്ത്രീ.
ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി – 21 സ്ത്രീ.
ഉറവിടമറിയാത്ത തൃശ്ശൂര്‍ കോര്പ്പറേഷന് സ്വദേശി – 57 പുരുഷന്.
ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി – 39 പുരുഷന്.
ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി – 43 പുരുഷന്.
ഉറവിടമറിയാത്ത പാറളം – 35 പുരുഷന്.
ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി – 25 സ്ത്രീ.
ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി – 57 സ്ത്രീ.
ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി – 28 പുരുഷന്.
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 25 സ്ത്രീ.
ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി – 36 പുരുഷന്.
ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 17 ആണ്‍കുട്ടി.
ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി – 43 പുരുഷന്.
ഉറവിടമറിയാത്ത വലപ്പാട് സ്വദേശി – 52 പുരുഷന്.
ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 39 സ്ത്രീ.
ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 40 പുരുഷന്
ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 37 സ്ത്രീ
ഉറവിടമറിയാത്ത കാലടി സ്വദേശി – 28 പുരുഷന്
ഉറവിടമറിയാത്ത നടത്തറ സ്വദേശി – 44 പുരുഷന്
ഉറവിടമറിയാത്ത വെള്ളാങ്കല്ലൂര്‍ സ്വദേശി – 22 സ്ത്രീ.
ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി – 4 ആണ്‍കുട്ടി.
ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി – 24 സ്ത്രീ.
ഉറവിടമറിയാത്ത മനക്കുളങ്ങര സ്വദേശി – 58 സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ – മറ്റത്തൂര്‍ 29 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ – മറ്റത്തൂര്‍ – 50 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ – പുത്തൂര്‍ – 42പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ – മേലൂര്‍ – 40 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ – മേലൂര്‍ – 65 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ – മേലൂര്‍ – 8 ആണ്‍കുട്ടി.
ചാലക്കുടി ക്ലസ്റ്റര്‍ – പരിയാരം – 24 പുരുഷന്
ചാലക്കുടി ക്ലസ്റ്റര്‍ – കോടശ്ശേരി – 52 പുരുഷന്
ചാലക്കുടി ക്ലസ്റ്റര്‍ – കൊടകര – 27 പുരുഷന്
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – തെക്കുംകര – 45 പുരുഷന്.
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – തെക്കുംകര – 68 പുരുഷന്.
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – കൈപ്പറമ്പ് – 55 പുരുഷന്.
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – വടക്കാഞ്ചേരി – 54 സ്ത്രീ.
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – തെക്കുകര – 44 സ്ത്രീ.
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – തൃശ്ശൂര്‍ – 50 പുരുഷന്
സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ – തെക്കുകര – 45 പുരുഷന്.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – ഏങ്ങണ്ടിയൂര്‍ – 32 പുരുഷന്.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 17 ആണ്‍കുട്ടി.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 63 സ്ത്രീ.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 37 സ്ത്രീ.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 48 സ്ത്രീ.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 23 സ്ത്രീ.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – വാടനപ്പിള്ളി – 3 പെണ്‍കുട്ടി.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – പാവറട്ടി – 2 ആണ്‍കുട്ടി.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – പാവറട്ടി – 2 പെണ്‍കുട്ടി.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – തൃശ്ശൂര്‍ – 23 സ്ത്രീ.
വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ – തൃശ്ശൂര്‍ – 50 സ്ത്രീ.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 22 പുരുഷന്.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 42 സ്ത്രീ.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 7 ആണ്‍കുട്ടി.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 50 പുരുഷന്.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 12 പെണ്‍കുട്ടി.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 12 ആണ്‍കുട്ടി.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 53 പുരുഷന്.
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ – വേലൂക്കര – 58 പുരുഷന്.
ദയ ക്ലസ്റ്റര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് – 10 മാസം പെണ്‍കുട്ടി.
ദയ ക്ലസ്റ്റര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് – 25 സ്ത്രീ
ദയ ക്ലസ്റ്റര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് – 28 സ്ത്രീ
ദയ ക്ലസ്റ്റര്‍ കോലഴി – 45 സ്ത്രീ
ദയ ക്ലസ്റ്റര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് – 56 സ്ത്രീ
ദയ ക്ലസ്റ്റര്‍ – വലപ്പാട് – 57 പുരുഷന്
ദയ ക്ലസ്റ്റര്‍ – മാടക്കത്തറ – 55 സ്ത്രീ.
ദയ ക്ലസ്റ്റര്‍ തൃശ്ശൂര്‍ കോര്പ്പറേഷന് – 45 സ്ത്രീ
അമല ക്ലസ്റ്റര്‍ അവണൂര്‍ – 5 ആണ്‍കുട്ടി
അമല ക്ലസ്റ്റര്‍ അവണൂര്‍ – 58 പുരുഷന്.
അമല ക്ലസ്റ്റര്‍ പാവറട്ടി – 44 സ്ത്രീ
അമല ക്ലസ്റ്റര്‍ വരവൂര്‍ – 53 സ്ത്രീ
അമല ക്ലസ്റ്റര്‍ വരന്തരപ്പിള്ളി – 74 സ്ത്രീ
അമല ക്ലസ്റ്റര്‍ ചൂണ്ടല്‍ – 3 ആണ്‍കുട്ടി
അമല ക്ലസ്റ്റര്‍ ചൂണ്ടല്‍ – 28 സ്ത്രീ
അമല ക്ലസ്റ്റര്‍ ചൂണ്ടല്‍ – 58 സ്ത്രീ