പാലിയേറ്റീവ് രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹസംഗമം 2023 ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പാലിയേറ്റീവ് രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹസംഗമം 2023 മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് സ്വാഗതമാശംസിച്ചു. വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, കൗണ്‍സിലര്‍മാരായ ഒ.എസ്. അവിനാഷ്, കെ.ആര്. വിജയ, പി.ടി. ജോര്‍ജ്, സന്തോഷ് ബോബന്, അല്‍ഫോന്‍സ തോമസ്, ഷെല്ലിവില്സണ്, ജസ്റ്റിന് ജോണ്‍, അജിത്കുമാര്‍, സതി സുബ്രപമണ്യന്, സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിഎച്ച്സി പൊറുത്തിശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. ലവീന നന്ദിയര്‍പ്പിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും