കെഎസ്എസ്പിഎ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ രണ്ടാം ദിവസ സമരം കെ.ബി. ശ്രീധരന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കെഎസ്എസ്പിഎ ഇരിങ്ങാലക്കുട സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ രണ്ടാം ദിവസം സമരം തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി. ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ ഹക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം. മുര്‍ഷിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറിയേറ്റ് മെമ്പര്‍ എ.എന്‍. വാസുദേവന്‍, സംസ്ഥാന കൗണ്‍സിലര്‍ പി.യു. വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു