വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിത ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിത ദിനം ആചരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് പതാക ഉയര്‍ത്തി. സ്ഥാപിത ദിന സന്ദേശം നല്കി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, എ. അച്ചുതന്, മാപ്രാണം കൃഷ്ണകുമാര്‍, ദുര്‍ഗ ശ്രീകുമാര്‍, കെ.വി. രാജീവ് വാരിയര്‍, കെ.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുരം നല്കി.