ജോസ് പോള്‍ (57) അരിപ്പാലം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
അരിപ്പാലം: കല്പറമ്പ് പ്ലാക്കല്‍ എരുമക്കാട്ടുപറമ്പില്‍ പരേതനായ പൗലോസിന്റെ മകന് ജോസ് പോള്‍ (57) ദുബായില്‍ വെച്ചു നിര്യാതനായി. അമ്മ: റോസി. ഭാര്യ: ഗീത. മക്കള്‍: ഡോ. ഹിമ ഡേവിഡ്സണ് (അഹല്യ ആശുപത്രി, പാലക്കാട്), സാന്‍ ജോസ്. മരുമകന്: ഡോ. ഡേവിഡ്സണ് (അമൃത ആശുപത്രി, എറണാകുളം). സഹോദരങ്ങള്‍: ഫ്രാന്‍കോ പോള്‍, റീന തോമസ്, മിനി ജോസ്, റിറ്റി പ്രേം.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി