ക്യാന്‍ തൃശൂര്‍ കാന്‍സര്‍ ക്യാമ്പ് നടത്തി
പടിയൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും, പടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയു, പടിയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും, സംയുക്തമായി കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ കുടുംബരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന് ചടങ്ങിന് സ്വാഗതം പറഞ്ഞു. ജിആര്‍ 11 തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.എ. മുരളിധരന് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജയശ്രീ ലാല്‍, വികസനകാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലിജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. വിപിന്‍, മെമ്പര്‍മാരായ പ്രേമവത്സന്‍, ജോയ്സി, സുനന്ദ ഉണ്ണികൃഷ്ണന്, ശ്രീജിത്ത് മണ്ണായില്‍, ബിജോയ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവരഞ്ജിനി നന്ദി പ്രകാശിപ്പിച്ചു. ഗൈനക്കോളജി, പള്‍മനോളജി, സര്‍ജറി, ഇന്‍ടി, ഡെന്റല്‍, ജനറല്‍ മുതലായ വിഭാഗങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. പടിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ക് ജയചന്ദ്രന് സ്വാഗതം പറഞ്ഞു

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു