ആം ആദ്മി പ്രതിഷേധം
ഇരിങ്ങാലക്കുട: ബിജെപിയുടെ രാഷ്ട്രീയപകപോക്കലിനെതിരേ ആം ആദ്മി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മുന്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ റാഫേല്‍ ജോണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ അല്‍ഫോണ്‍സ അധ്യക്ഷയായി. ജിതി സദാനന്ദന്, വിന്‍സന്റ് കണ്ടംകുളത്തി, തോംസണ്‍ വര്‍ഗീസ്, സേമു ജോസഫ്, തോമസ് ചാമപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം