പാചക വാതക വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ്പ്ര കടനം നടത്തി

കോണത്തുക്കുന്ന് : പാചക വാതക വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് കോണത്തുകുന്നു ജംഗ്ഷനില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, കമാല്‍ കാട്ടകത്തു, ഇ.വി. സജീവ്, വി. മോഹന്‍ദാസ്, എ. ചന്ദ്രന്, കെ. കൃഷ്ണകുമാര്‍, എം.ബി. അന്നാസ്, വി.എ. നാസര്‍, ധര്മജന് വില്ലേടത്, അനില്‍ മുല്ലശ്ശേരി, മല്ലിക ആനന്ദന്, സലിം അറക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.