അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന് മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ ഐഎച്ച്ആര്‍ഡി സ്ഥാപനമായ കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളായ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, കണ്‍സ്ട്രക്ഷന്‍ ഇലക്ട്രിഷ്യന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍, സോളാര്‍ പിവി ഇന്സ്റ്റാളര്, സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോണ്‍: 0480 2720746, 8547005080.

മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്