ജനമൈത്രി പോലീസിന്റെ സ്വയം പ്രതിരോധമുറ ജ്വാല: ഇരിങ്ങാലക്കുടയില്‍ പരിശീലനം തുടങ്ങി
ഇരിങ്ങാലക്കുട: സ്ത്രീകളുടെ സ്വയംരക്ഷയ്ക്ക് ഊന്നല്‍ നല്കി കൊണ്ട് വിവിധ തരം ആക്രമണങ്ങളെ ചെറുക്കാവുന്ന പ്രതിരോധ മുറകള്‍ പരിശീലിപ്പിക്കുന്നതിനായി ജനമൈത്രി പോലീസ് നടപ്പിലാക്കുന്ന ജ്വാല വാക്ഇന്‍ ട്രെയിനിംഗ് പരിപാടിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനം ക്രൈസ്റ്റ് കോളജില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ ഐപിഎസ് അധ്യക്ഷത വഹിച്ചു.

പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി