സഹകരണ തണ്ണീര്‍ പന്തലല് ഓരുക്കി ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റിവ് ബാങ്ക്
ഇരിങ്ങാലക്കുട: കടുത്ത ചൂടില്‍ നിന്നും ആശ്വാസം നല്‍കുന്നതിനായി തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍ ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാര്‍ ബില്‍സണ്‍ ഡേവിസ് തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സിഇഒ ടി.കെ. ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ. അനിത ആശംസയും ബ്രാഞ്ച് മാനേജര്‍ ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി