യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി
ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചേലക്കര വിജയികള്‍ക്കുള്ള ട്രോഫി നല്കി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍, ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് സുഭീഷ് കാക്കനാടന്, കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എം.ആര്. ഷാജു, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഭരതന് പൊന്തേങ്കണ്ടത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സനല്‍ കല്ലുക്കാരന്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവനാഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മത്സരത്തില്‍ ചേര്‍പ്പ് ടൈറ്റന്‍സ് ജേതാക്കളായി.

ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്