അമൃതം 2023 കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി റീജിയന് 2 കള്‍ച്ചറല്‍ ഫെസ്റ്റ് അമൃതം 2023 സിനിമാതാരം കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ്തു. റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചീഫ് മെന്റര്‍ എ.ആര്. രാമകൃഷ്ണന്, ഡിസ്ട്രിക്ട് സെക്രട്ടറി എം.എ. നസീര്‍, ഏരിയ ലീഡര്‍ വിന്‍സണ്‍ ഇലഞ്ഞിക്കല്‍, സോണ്‍ ചെയര്മാന്മാരായ പീതാംബരന് രാരമ്പത്, വി.ആര്. പ്രേമന്, കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഗീതാ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ ടി.ആര്. കണ്ണന്, ലിനി രാജേഷ്, എം.എന്‍. പ്രവീണ്‍, പ്രസീത പ്രേമന്, ഡെയ്സി വിന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം