താഴെക്കാട് ദേവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാള്‍ എട്ടാമിടം ഇന്ന് (11.05.2023)
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാള്‍ എട്ടാമിടം ഇന്ന് ആഘോഷിക്കും. രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30 ന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 7.30 ന് ഇടവകയിലെ കലാകാരന്മാരുടെ കലാപരിപാടികളോടെയുള്ള കലാസന്ധ്യ ഉണ്ടായിരിക്കുമെന്ന് റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അറിയിച്ചു.

എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടന്ന പ്രസിദ്ധവും ഭക്തിസാന്ദ്രവുമായ അവിട്ടത്തൂര്‍ മഹാദേവനും കടുപ്പശേരി ഭഗവതിയും ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങ്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിയ മൃദംഗമേള ഭജന്‍സ് ശ്രദ്ധേയമായി
പൂരം കാവടി ആഘോഷം: ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി