ഇരിങ്ങാലക്കുട ബിആര്‍സിയില്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാകേരളയുടെയും ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി ഇരിങ്ങാലക്കുട ബിആര്‍സി യില്‍ പരിശീലന പരിപാടി നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. എഇഒ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതമാശംസിച്ചു. ഡയറ്റ് അധ്യാപകന് എം.ആര്. സനോജ്, സിആര്‍സിസി കോര്‍ഡിനേറ്റര്‍മാരായ രമ്യ തോമസ്, നിന്‍സി എന്നിവര്‍ സംസാരിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്