ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നഴ്സസ് കൂട്ടായ്മ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നഴ്സസ് കൂട്ടായ്മ ആശുപത്രി പ്രസിഡന്റ് എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ക്രിസാന്ത, ആശുപത്രി വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി കെ. വേണുഗോപാലന്‍, ജനറല്‍ മാനേജര്‍ ലാല്‍ ശ്രീധര്‍, നഴ്സിംഗ് സൂപ്രണ്ട് റൂബി തോമസ് എന്നിവര്‍ പങ്കെടുത്തു.