ഇരിങ്ങാലക്കുട സിഎംഎസ് എല്‍പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂള്‍ ഇരിങ്ങാലക്കുടയില്‍ പ്രവേശനോത്സവം കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. അനൂപ് ജോര്‍ജ് അനുഗ്രഹപ്രഭാഷണം നടത്തി. ഒ.എസ്എ. പ്രസിഡന്റ് കുര്യന് ജോസഫ്, ഹെഡ്മിസ്ട്രസ് ഷൈജി ആന്റണി, പിടിഎ പ്രസിഡന്റ് രാജി രാജേഷ്, നീതു അനൂപ്, ഐസക് സാം, ശ്യാമള വാസുദേവന്‍, അശ്വതി കെ.പി എന്നിവര്‍ പ്രസംഗിച്ചു.

തുടർച്ചയായ നൂറുശതമാനം വിജയം; കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് മഹാത്മ വിദ്യാഭ്യാസ അവാര്‍ഡ്
ഫോറം ഫൈറ്റ: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്