ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ വിജയോത്സവ് ഡോ. സിസ്റ്റര്‍ വിമല സിഎംസി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലിറ്റില്‍ഫ്ളവര്‍ ഹൈസ്കൂളില്‍ നടന്ന വിജയോത്സവ് ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാൾ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ വിമല സിഎംസി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജിവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന സിഎംസി, ഉദയ പ്രൊവിന്‍ഷ്യാൾ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സിഎംസി, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന് സിഎംസി, എല്‍പി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്മാന് കെ.ജി. അനില്‍കുമാര്‍, അധ്യാപക പ്രതിനിധികളായ കെ.ജെ. സോജ, വി.എം. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു