തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസ് ഔഷധകഞ്ഞി വിതരണം ചെയ്യ്തു
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ക്കടക ഔഷധകഞ്ഞി വിതരണം ചെയ്തു. വികാരി ഫാ. ഷാജു ചിറയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കാച്ചപ്പിള്ളി, ബെന്നി വിന്‍സന്റ്, ഔസേപ്പ് ചില്ലായ്, വിന്‍സന്‍ കരിപ്പായി, വിന്‍സന്‍ മഞ്ഞളി, വിന്‍സന്‍ കാഞ്ഞിരപറമ്പില്‍, കെ.ടി. വര്‍ഗീസ് കൂനന്‍, വിന്‍സന്‍ അക്കരക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു