ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടി മകന് ഹര്ഷന് (65) ആണ് മരിച്ചത്. മാപ്രാണം ലാല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ- വിദ്യ. മക്കള്‍- നീതു, മിഥു, നിഥിന്. മരുമക്കള്‍-രഞ്ജിത്ത്, റെജിന്‍, രസിക.