ഇരിങ്ങാലക്കുട സെന്റ് മേരീസിൽ പിടിഎ വാര്‍ഷിക പൊതുയോഗം അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് തൊഴുത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക രക്ഷാകര്‍തൃ സംഘടന വാര്‍ഷിക പൊതുയോഗം സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് തൊഴുത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മിഡ്ലി റോയി അധ്യക്ഷത വഹിച്ചു.ഡോ. സിജു തോട്ടാപ്പിള്ളി ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് കെ.പി.ലിറ്റി, സ്റ്റാ ഫ് സെക്രട്ടറി മിനി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു