നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോബോട്ടിക്സ് ഷോയുടെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് വി. സുനിത നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കേരള ഇന്‍ഫ്ര സ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫസ്റ്റ് 2023 ന്റെ ഭാഗമായി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ചുനടന്ന റോബോട്ടിക്സ് ഷോയുടെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് വി. സുനിത നിര്‍വഹിച്ചു. കൈറ്റ് തൃശൂരിന്റെ പ്രതിനിധിയായി മാസ്റ്റര്‍ ട്രെയിനര്‍ ടി.ജി. ജിനോ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്, വി.എ. ഹരിദാസ്, കൈറ്റ് മിസ്ട്രസ്മാരായ എം.എച്ച്. നിമ്മി, നിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. റോബോട്ട് നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി എം. വിഷ്ണു പ്രകാശിനെ ചടങ്ങില്‍ അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു