ജെസിഐ ഇരിങ്ങാലക്കുടയും ജെഎസ്കെയും സംയുക്തമായി ഓള് കേരള കരാട്ടേ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയും ജെഎസ്കെയും സംയുക്തമായി സംഘടിപ്പിച്ച ഓള് കേരള കരാട്ടേ ടൂര്‍ണമെന്റ് സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജിവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച സമ്മളനത്തില്‍ മുന്‍ സോണ്‍ പ്രസിഡന്റ് അഡ്വ. ബിജു എസ്. ചിറയത്ത് മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഡയറക്ടര്‍ അഡ്വ. ഹോബി ജോളി സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്ളവററ്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജെഎസ്കെഎ റഫറി അസോസിയേഷന് സെക്രട്ടറി ഷാജിലി ചെറുവത്തൂര്‍, ബാബു കോട്ടോളി, ജെസിഐ സെക്രട്ടറി ഷൈജോ ജോസ്, ഷാജു പാറേക്കാടന്‍, എബിന് മാത്യു, ഡിബിന്‍ അമ്പുക്കന്, ഡയസ് കാരാത്രക്കാരന്‍, ഡയസ് ജോസഫ്, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു