ടേബിൾ ടെന്നീസ് ടൂർണമെൻറ്; മികച്ച പ്രകടനവുമായി ക്രൈസ്റ്റ് ഗോസിമ റേസേർസ് ടേബിൾ ടെന്നീസ് അക്കാഡമി
ഇരിങ്ങാലക്കുട: തിരുവനന്തപുരം വൈഎംസിഎയിൽ നടന്ന സംസ്ഥാന റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാഡമി. പെൺക്കുട്ടികളുടെ 17 വയസും 19 വയസും താഴെയുള്ള പെൺക്കുട്ടികളുടെ ഡബിൾസിൽ ടിയ, ടിഷ വിജയികളായി. 13, 15, 17 വയസിൽ താഴെയുള്ള സിംഗിൾസ് മത്സരത്തിൽ ജൂലിയ, ടിയ, ടിഷ, ഹെലൻ രണ്ടാം സ്ഥാനം നേടി. ക്രൈസ്റ്റ് അക്കാഡമിയിലെ ജോവാന്ന, അമേയ, ആൻ, അബിന, പവിയ, ഇസബെല്ല, സനൂജ, ബ്ലസിൻ, ജോസ്, റോഹിത്ത്, ജേക്ക് എന്നിവർ മികച്ച വിജയം നേടി. ദിവസവും അമ്പതോളം കുട്ടികൾ പരിശീലനം നടത്തുന്ന ക്രൈസ്റ്റ് കോളജ് ടേബിൾ ടെന്നീസ് അക്കാഡമി കേരളത്തിലെ മികച്ച സ്പോർട്ട്സ് സെ്റർ കൂടിയാണ്.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി