വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര് മെഷീന് വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ലയണ്സ് ക്ലബിന്റെ ആഭിമുഖ്യത്തില് കോവിഡ്19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി മനവലശേരി വില്ലേജ് ഓഫീസിലേക്കു സാനിറ്റൈസര് മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്സ് ക്ലബ് മുന് ഡിസ്ട്രിക്ട് ഗവര്ണര് അഡ്വ. ടി.ജെ. തോമസ് നിര്വഹിച്ചു. ഇരിങ്ങാലക്കുട ലയണ്സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള് അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര് ടി.കെ. പ്രമോദ് സാനിറ്റൈസര് മെഷീന് ഏറ്റുവാങ്ങി. അഡീഷണല് കാബിനറ്റ് സെക്രട്ടറിമാരായ പോള് തോമസ് മാവേലി, രഘുനാഥ്, റീജിണല് ചെയര്മാന് ബാബു കൂവ്വക്കാടന്, സോണ് ചെയര്മാന് ഷാജന് ചക്കാലക്കല്, ഡിസ്ട്രിക്ട് കോ-ഓര്ഡിനേറ്റര് ടോണി ആനോക്കാരന്, ലയണ്സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ് നിധിന് തോമസ്, ട്രഷറര് ജോണ് തോമസ് എന്നിവര് പ്രസംഗിച്ചു.

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില് ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രിയില് ഹൃദ്രോഗ നിര്ണയ ക്യാമ്പും ഫോര് കെ റണ് കൂട്ടയോട്ടവും സംഘടിപ്പിച്ചു
സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി