മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഐക്കരക്കുന്ന്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്ഡില് മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് നിര്വഹിച്ചു. തൃശൂര് ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം 201819 സംയുക്ത പദ്ധതിയായ മിനി ഹൈമാസ്റ്റ് ലൈറ്റ് വേളൂക്കര ഒന്നാം വാര്ഡില് ഐക്കരക്കുന്ന് സെന്ററില് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്, ബ്ലോക്ക് മെമ്പര് വിജയലക്ഷ്മി വിനയചന്ദ്രന് എന്നിവര് മുഖ്യാതിഥികളായിരുന്നു, വാര്ഡ് മെമ്പര് വി.എച്ച്. വിജീഷ്, വാര്ഡ് വികസന സമിതി കണ്വീനര് എ.ടി. ശശി എന്നിവര് പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല് പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്ഷമായിട്ടും പ്രഖ്യാപനത്തില് ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല് ഗ്രീന് സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില് ആയുര്വേദ മെഡിക്കല് ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു