സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ അര്‍ത്ഥശാസ്ത്ര അസോസിയേഷന് ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ അര്‍ത്ഥശാസ്ത്ര അസോസിയേഷന് ഉദ്ഘാടനം പാലക്കാട് മേഴ്സി കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗ വകുപ്പു മേധാവി ഡോ. കെ.ടി. ലിജി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ സംരംഭകത്വത്തിന്റെ സാമ്പത്തിക ശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണവും നടത്തി. ഡീന്‍ ഓഫ് ആര്‍ട്സ് ഡോ. വി.എസ്. സുജിത അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി