റേഡിയോ വേവ് അബ്സോര്‍ബറില്‍ ഡോ. ഒ. രാഹുല്‍ മനോഹര്‍ പിഎച്ച്ഡി നേടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും റേഡിയോ വേവ് അബ്സോര്‍ബറില്‍ പിഎച്ച്ഡി നേടിയ ഡോ. ഒ. രാഹുല്‍ മനോഹര്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് വിഭാഗം അസി. പ്രഫസറാണ്. ഇരിങ്ങാലക്കുട ഓടമ്പിള്ളി മീനയുടേയും കറുത്തേടത്ത് മനോഹരന്റെയും മകനാണ്. ഭാര്യ: ഡോ. വി. അശ്വതി, അസി. പ്രഫ. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു