സിഐഎസ്സിഇ ഡി സോണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: സിഐഎസ്സിഇ ഡി സോണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നാംസ്ഥാനവും അണ്ടര്‍ 17 വിഭാഗത്തില്‍ രണ്ടാംസ്ഥാനവും നേടി ക്രൈസ്റ്റ് വിദ്യാനികേതന്‍ 183 പോയിന്റോടെ വിജയികളായി. ക്രൈസ്റ്റ് വിദ്യാനികേതനില്‍ രണ്ടുദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 153 പോയിന്റോടെ കുന്നമംഗലം ഓക്സീലിയം നവജ്യോതി സ്കൂള്‍ രണ്ടാംസ്ഥാനവും 141 പോയിന്റോടെ ചാലക്കുടി കാര്‍മല്‍ അക്കാദമി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അസി. പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മനു ജോണ്സന്, ഓര്‍ഗനൈസിംഗ് ചെയര്മാന് ഫാ. ജോയ് ആലപ്പാട്ട്, ചീഫ് സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ സതീഷ് കെ. പിള്ള, എം.പി. ഷാജു എന്നിവര്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി