മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ 1965-66 ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് സ്കൂളില്‍ 1965-66 ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. മുന്‍ അധ്യാപിക സി.വി. മേഴ്സി സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ എം.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി, ഹയര്‍ സെക്കന്‍ഡറി ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഡോ. കെ.വി. ശങ്കരന്, വി.ആര്. പരമേശ്വരന്, പി.എല്‍. ആന്റണി, വി.കെ. വിനോദിനി, പി.കെ. ഇന്ദിര, കെ.എസ്. പത്മനാഭന്, വി.എസ്. ലീല, എ.എസ്. അബ്ദുള്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി