നീഡ്സ് 13-ാം വാര്‍ഷികം ആഘോഷിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നീഡ്സിന്റെ 13-ാം വാര്‍ഷികവും കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ‘ആര്‍ട് അറ്റ് ഹോം’ പരിപാടിയുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബോബി ജോസ്, കെ.പി. ദേവദാസ്, ഷെയ്ഖ് ദാവൂദ്, ടി.എ. റിനാസ്, കലാഭവന്‍ നൗഷാദ്, ജോണ്‍ ഗ്രേഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും