ബാബു (66) എടക്കുളം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
എടക്കുളം: പാറയില്‍ മാണിക്യന് മകന് ബാബു (66) നിര്യാതനായി. കേരള സോള്‍വെന്റ് ജീവനക്കാരന് ആയിരുന്നു. ഭാര്യ : വത്സല ബാബു (വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐഎം പൂമംഗലം ലോക്കല്‍ കമ്മിറ്റി അംഗം) സംസ്കാരം ഇരിങ്ങാലക്കുട മുക്തി സ്ഥാനില്‍ നടത്തി. മക്കള്‍: ബിനീഷ, ബിവിന, പരേതനായ ബിജിത്ത്. മരുമകന്: സനീഷ്

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി