പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
തളിയക്കോണം: പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടുപയോഗിച്ചു നിർമിക്കുന്ന ഇരിങ്ങാലക്കുട 29ാം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി. 10 ലക്ഷം രൂപ അനുവദിച്ചു നിർമാണം നടത്തുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക അങ്കണവാടിയുടെ ശിലാസ്ഥാപനകർമം പ്രഫ. കെ.യു. അരുണൻ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി, കൗൺസിലർമാരായ സി.സി. ഷിബിൻ, സിന്ധു ബൈജൻ, പ്രജിത സുനിൽകുമാർ, വാർഡ് കൗൺസിലർ ബിന്ദു ശുദ്ധോധനൻ, അങ്കണവാടി ടീച്ചർ ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും