പ്രഫ. എം.ജി. കൃഷ്ണപ്രിയ സിവില്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
????????????????????????????????????
ഇരിങ്ങാലക്കുട: സിവില്‍ എന്‍ജിനീയറിംഗില്‍ (ട്രാന്‍സ്പോര്‍ട്ടഷന്‍ വിഭാഗം) പിഎച്ച്ഡി (മഹാത്മാ ഗാന്ധി സര്‍വകലാശാല) നേടിയ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുട സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫ. എം.ജി. കൃഷ്ണപ്രിയ. ധനലക്ഷ്മി ബാങ്ക് മാനേജര്‍ കെ.എസ്. പ്രിന്‍സിന്റെ ഭാര്യയും മോളത് വീട്ടില്‍ എന്‍.ജി. ഗോപിയുടെയും ശൈലജയുടെയും മകളുമാണ്.

ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ